പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > പ്രമോദ്‌.പി. സെബാൻ

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

Contact Info: പ്രമോദ്‌.പി. സെബാൻ
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.കവിയുടെ വാച്ച്‌
2.ചരിത്രരചനയിലെ കലാപം
3.മുയൽച്ചെവികൾക്കരികെ ഒരാമത്തോട്‌
4.പെയ്‌തൊഴിയും മുമ്പേ ഈ മഴമൊഴികൾ
5.മുദ്രകൾ പറയുന്നത്‌
6.അസാധ്യമായ സ്വപ്നങ്ങൾ
7.അസ്വസ്ഥകളുടെ ജ്യാമിതീയചിത്രങ്ങൾ
8.കാട്ടിലകൾക്ക്‌ പറയാനുളളത്‌
9.വാക്കുകൾക്കിടയിൽ ഒരു ശതാവരി
10.വ്യർത്ഥവൽക്കരണങ്ങളുടെ സംഘചിത്രങ്ങൾ
11.ഓർമ്മകളിൽ ഇതൾ വിരിയുന്ന കഥകൾ
12.പാലം കടക്കുമ്പോൾ
13.പുതിയ പുസ്‌തകം
14.പ്രഹേളികയായി ഓരോ കഥയും
15.യാത്രയുടെ സന്ദേശം
16.ഉറങ്ങാതിരിക്കുന്നു

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.