പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ബാലചന്ദ്രൻ വടക്കേടത്ത്‌

ബാലചന്ദ്രൻ വടക്കേടത്ത്‌

1955 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു. വാക്കിന്റെ സൗന്ദര്യശാസ്‌ത്രം, മരണവും സൗന്ദര്യവും നിഷേധത്തിന്റെ കല, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്‌ എന്നിവയാണ്‌ കൃതികൾ. കാവ്യമണ്ഡലം അവാർഡും (നിഷേധത്തിന്റെ കല) ഫാദർ വടക്കേൽ അവാർഡും (ഉത്തരസംവേദന) ലഭിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു. അച്‌ഛൻ ഃ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്ത്‌.

ഭാര്യ ഃ സതി.

മകൻ ഃ കൃഷ്‌ണചന്ദ്രൻ.

വിലാസം

വടക്കേടത്ത്‌ വീട,​‍്‌

നാട്ടിക പി.ഒ.

തൃശൂർ ജില്ല

Contact Info: ബാലചന്ദ്രൻ വടക്കേടത്ത്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മനുഷ്യബന്ധങ്ങളെ മാറ്റുന്ന മുദ്രകൾ
2.ആരാണ്‌ പുതിയ പൗരൻ?

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.