പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > ബി. ജോസുകുട്ടി.

ബി. ജോസുകുട്ടി.

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Contact Info: ബി. ജോസുകുട്ടി.
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.മലയാള സിനിമ 2008
2.ഡയറക്‌ട്‌ മാർക്കറ്റിംഗ്‌
3.മലയാള സിനിമ 2007 - ഒരവലോകനം
4.ജനകീയ സിനിമയുടെ അപ്പസ്തോലൻ
5.തെക്കു തെക്കൊരു ദേശത്ത്‌.....
6.ഒരേ ജീവിതം
7.മലയാള സിനിമ 2008
8.ആണികൾ
9.തകഴി വഴി അടൂർ
10.തിരക്കില്ലാതെ ഒരു തിരക്കഥാകൃത്ത്‌
11.ഞാൻ നിന്നെ പ്രേമിക്കുന്നു
12.തകഴി വഴി അടൂർ
13.ചൈത്രൻ V/s മൈത്രൻ
14.ബ്രിട്ടീഷ്‌ ഫുഡ്‌ ഇന്ത്യാ ലിമിറ്റഡ്‌
15.മികച്ച വേഷങ്ങൾ തേടുന്ന മീര

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.