പുഴ.കോം > വിശകലനം > കഥ > കൃതി

അമ്മയെവിടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുകേതു

കഥ

പെരുമഴയത്ത്‌, ചക്കക്കുരുവും മുരിങ്ങാച്ചപ്പും ചേരുന്ന ഒരു കറിയുണ്ട്‌.

കടുക്‌ പൊട്ടിയ ചീനച്ചട്ടിയിൽ ച്‌...ശീ... എന്നൊരൊച്ച. തൊട്ടു പിറകെ പറഞ്ഞറിയിക്കാനാകാത്തൊരു മണവും!

ചെരട്ടക്കയിലുകൊണ്ട്‌ നന്നായൊന്നിളക്കി കുഞ്ഞിക്കോപ്പ നിറച്ചു വിളമ്പുന്ന അമ്മയെവിടെ?

സുകേതു
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.