പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

നിയമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വട്ടപ്പാറ രവി

രാജ്യത്തിന്റെ അതിർത്തി അതിക്രമിച്ചു കയറിയ ശത്രുവിനെ വെടിവെച്ചുകൊന്ന പട്ടാളക്കാരൻ ആദരണീയനായി.

സ്വന്തം വസ്‌തുവിന്റെ അതിർത്തി അതിക്രമിച്ചു കയറിയ ശത്രുവിനെ വെട്ടിക്കൊന്ന അയൽക്കാരൻ ഇരുമ്പഴിക്കുളളിൽ!

വട്ടപ്പാറ രവി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.