കഥ
“അമ്മേ ദേ പത്രത്തിലെന്റെ പേരും ഫോട്ടോയും.”
“ഉവ്വോ! അതെന്താടാമോനേ പത്രത്തിൽ വന്നിരിക്കുന്നത്?”
“എന്റെയൊരു കവിതയാണമ്മേ അതിൽ...”
“ഓ, അതിലെന്തുകാര്യം. ഞാൻ കരുതി നീ വല്ല പീഡനവും നടത്തിയിരിക്കുമെന്ന്.”
ജിജോ രാജകുമാരി