പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ഡാംഡൂ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ.എസ്‌.ജിതേഷ്‌

കഥ

പുതുമുഖ കഥാകൃത്ത്‌ നോവലെഴുതി; പേര്‌ ‘ഡാ’. അതുകണ്ട്‌ ഇരിപ്പുറയ്‌ക്കാതെ പുതുമുഖ കവി കവിതയെഴുതി; പേര്‌ ‘ഡൂ’. ‘നിരൂപഹഗുണശേഖരന്മാർ’ രണ്ടു കൃതികളുടെയും മൂല്യം ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും ‘ഠ’ മാർക്കിട്ട്‌ ഇരുവരേയും സംപൂജ്യരാക്കി. സഹികെട്ട വായനക്കാരൻ അലറിവിളിച്ചു. “നിർത്തിനെടാ കഴുവേറികളേ നിങ്ങടെയീ ‘ഡാംഡൂ...’!”

അഡ്വ.എസ്‌.ജിതേഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.