പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

റെയ്‌ഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസ്‌ പാഴൂക്കാരൻ

കാമുകിയുടെ വീട്ടിൽ റെയ്‌ഞ്ചില്ല എന്ന കാരണത്താൽ ആ ബന്ധം അയാൾ വിച്ഛേദിച്ചു. തുടർന്ന്‌ മറ്റൊരുത്തിയെ വിവാഹം കഴിച്ചെങ്കിലും, അയാൾക്ക്‌ റെയ്‌ഞ്ചില്ല എന്ന കാരണത്താൽ ആ ബന്ധവും വിച്ഛേദിക്കപ്പെട്ടു. പിന്നീടയാൾ റെയ്‌ഞ്ചുകളെക്കുറിച്ച്‌ ഗവേഷണം നടത്താനാണ്‌ വീടിനു മുമ്പിലുള്ള മൊബൈൽ ടവറിലേക്ക്‌ കയറിപ്പോയത്‌. ഇപ്പോൾ മുകളിൽ നിന്നയാൾ ഭൂമിയിലേക്കുള്ള യഥാർത്ഥ റെയ്‌ഞ്ചിന്റെ ദൂരമളന്നു!.

ജോസ്‌ പാഴൂക്കാരൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.