പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

അറിയിപ്പ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.വി.സോമനാഥന്‍

സര്‍ക്കാര്‍ സ്ഥാപനത്ത്ന്‍ മുമ്പില്‍ സമരം നടത്താന്‍ മാസത്തിലെ മുഴുവന്‍ ദിവസവും സംഘടനകള്‍ക്ക് വീതിച്ചു നല്‍കി എന്നറിഞ്ഞതിനാല്‍ നമ്മുടെ പതിനാലിന്റെ ധര്‍ണ മാറ്റി വച്ചിരിക്കുന്നു.

പിന്‍ കുറിപ്പ്: ഒത്തു തീര്‍പ്പുകള്‍ നരകത്തിന്റെ വിമോചനം എഴുതുന്നു. പാതാളം സ്വര്‍ഗത്തെ ഭരിക്കുന്ന കാലം .അലമുറയിടുന്ന പൈതലിനെ മയക്കിക്കിടത്തി അമ്മ സമരത്തിനു പോയി. അത് തീയതിക്കു വേണ്ടിയുള്ള സമരമായിരുന്നു. കുട്ടി മയങ്ങുന്നതും തിരക്കിലും വേഗത്തിലും ഒരു തീയതി കാത്തുകൊണ്ടാണ്!.

കെ.വി.സോമനാഥന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.