പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ദൈവം പൊറുക്കില്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌. ജതീന്ദ്രൻ മങ്കൊമ്പ്‌

നാവിലും ചുണ്ടിലും മധുരം കോരിനിറച്ചുകൊണ്ടയാള്‍ വ്യസനതോടെ പറഞ്ഞു-

“ഇങ്ങനെ മനസാക്ഷിയില്ലാതെ എന്നോട് പെരുമാറരുത്; ദൈവം പൊറുക്കില്ല ട്ടോ...”

ചുണ്ടുവിറപ്പിച്ചും കണ്ണുകള്‍ മിഴിച്ചുകൊണ്ടും അവള്‍ മൊഴിഞ്ഞു-

“രാന്തപടിയില്‍ എഴുതിയൊട്ടിക്കാം...”

“മനസാക്ഷിയില്ലാത്തവളാ; ദൈവം പൊറുക്കട്ടെ....”

“പഞ്ചാരവാക്കുപറയാതെ വേറെ പണിനോക്ക് മനുഷ്യാ....”

എസ്‌. ജതീന്ദ്രൻ മങ്കൊമ്പ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.