പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

മതസൗഹാര്‍ദ്ദം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഹമ്മദ്ഖാന്‍

കൊള്ളയ്ക്കും കൊലയ്ക്കും ഇടവേള നല്‍കി മതസൗഹാര്‍ദ്ദ സമ്മേളനം. ഈശ്വരപ്രാര്‍ത്ഥനയുടെ അപകടം തിരിച്ചറിഞ്ഞ്, പകരം മൗനപ്രാര്‍ത്ഥന. അതിനിടയ്ക്കാണ് ഉച്ചത്തില്‍ വേദിയില്‍ നിന്നൊരു മൊബൈല്ഫോണ്‍ ഗാനം: "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം..." തുടര്‍ന്നുണ്ടായ കലാപം മൊബൈല്‍ ഫോണുകളെല്ലാം പരസ്പരം തല്ലിത്തകര്‍ത്തിട്ടും അവസാനിച്ചില്ല; എന്തതിശയമേ...!

അഹമ്മദ്ഖാന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.