പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

വാലിന്റെ മഹത്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി. പത്‌മകുമാരി

നാണിയമ്മ പിറുപിറുക്കുന്നുണ്ട്‌. പണിയെടുക്കുകയും ചെയ്യുന്നുണ്ട്‌. “ഹൊ! ഈ വൃത്തികേടിന്റെ ലോകം; ശുചീകരിച്ചു ശുചീകരിച്ചു വലഞ്ഞുലോ ദൈവേ...”

നായ പരിഹസിച്ചുകൊണ്ടു വാലാട്ടുന്നു. “എന്താ നായേ, ഞാൻ പറഞ്ഞതു ബോതിച്ചു​‍ില്യാന്നുണ്ടോ? പൊക്കോണം അവിട്‌ന്ന്‌ അല്ലെങ്കിലോ ഈ ചൂലുകൊണ്ട്‌ ന്റെ കയ്യീന്ന്‌ മേടിക്കും. ങ്‌ഹാ”

‘ഹീ! ഹീ!’

നായ വീണ്ടും പരിഹസിക്കുന്നു.

എനിക്കു വാലെങ്കിലും ഉണ്ട്‌ ആട്ടാൻ. വേണ്ടപ്പോളൊക്കെ ആട്ടുന്നുമുണ്ട്‌ എന്നാൽ നിങ്ങളെപ്പോലുള്ള മനുഷേരടെ കാര്യോ......

വി. പത്‌മകുമാരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.