പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ഇരപിടുത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൻ.കുട്ടി കടമ്പഴിപ്പുറം

രാവിലെ എഴുന്നേറ്റ്‌ പത്രമെടുക്കാനായി ഗേറ്റിനടുത്തേക്ക്‌ പോകുമ്പോഴാണ്‌ റോസാച്ചെടി സങ്കടം പറഞ്ഞത്‌ഃ

“ഇലകൾക്കൊക്കെ ഒരു തളർച്ച... പൂക്കൾക്കൊക്കെ ഒരു നിറം മങ്ങൽ.. ഇങ്ങനെപോയാൽ അധികമുണ്ടാകില്ല. ‘ഓസോൺ ദുരന്തം’ എന്ന്‌ താങ്കളൊരു കഥ എഴുതേണ്ടതായിവരും.”

‘ഓസോൺദുരന്തം’ എഴുതിത്തുടങ്ങി. കൈകൾക്കൊക്കെ ഒരു മരവിപ്പ്‌. കണ്ണുകൾക്ക്‌ മുമ്പൊന്നുമില്ലാത്ത ഒരു അന്ധത...

ഓസോൺസുഷിരം അൾട്രാവയലറ്റ്‌ രശ്‌മികളെയുപയോഗിച്ച്‌ ഇരപിടിക്കാനായി എന്നെ തിരയുകയായിരുന്നു. പിന്നെ ‘ഓസോൺദുരന്തം’ അവസാനിച്ചതേയില്ല.

കെ.എൻ.കുട്ടി കടമ്പഴിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.