പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

പരിണാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പ്രഭാകരൻനായർ

നീണ്ട കഥകളിലാണ്‌ അയാൾ തുടങ്ങിയത്‌. പിന്നീട്‌ നോവൽ, നോവലെറ്റ്‌. അടുത്തഘട്ടം ചെറുകഥയായിരുന്നു. താമസിയാതെ മിനിക്കഥയിലൂടെ ഒറ്റവാചകത്തിലുള്ള കഥയിൽ വന്നു. അവിടെയും നിന്നില്ല. അവസാനം ചിഹ്‌നങ്ങൾ മാത്രം....?!

കെ.പ്രഭാകരൻനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.