പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

അമ്മയില്ലാത്തവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിശ്വൻ പടനിലം

അമ്മ ഹോസ്‌പിറ്റലിലാണെന്ന്‌ ആരോ പറഞ്ഞറിഞ്ഞാണ്‌ വന്നത്‌. എൻക്വയറി കൗണ്ടറിലെത്തിയപ്പോൾ വല്ലാത്തൊരാശയക്കുഴപ്പമുണ്ടായി.

അമ്മയുടെ പേരറിയാതെ റൂം കണ്ടുപിടിക്കാനാവുന്നില്ല!

‘അമ്മേ ’ എന്ന വിളിയും, അമ്മിഞ്ഞപ്പാലിന്റെ രുചിയും മറന്നതുപോലെ അമ്മയുടെ പേരും മറന്നുപോയിരിക്കുന്നു.

പിന്നെ മൊബൈലെടുത്ത്‌ ബന്ധുവീട്ടിൽ വിളിച്ചുചോദിച്ചുഃ

‘അമ്മയുടെ പേര്‌ കുഞ്ഞുലക്ഷ്‌മിയമ്മ! ’

വിശ്വൻ പടനിലം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.