പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

തടസ്സങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുതുകുളം ശ്രീധർ

കവിത

സന്ധ്യയെ ഞോടിനോവിച്ചു

തേങ്ങാപ്പൂൾ കൈക്കലാക്കിയോൻ

പറപ്പുകാകൻ പിന്നാലെ

വരും കൂട്ടരോടൊത്തുടൻ

ഇരവിൻ മലയോരത്തെ

ജീവിതം സുമനോഹരം

പകലിൻകൊന്ന പൂക്കുമ്പോൾ

തടസ്സങ്ങളൊരായിരം.

മുതുകുളം ശ്രീധർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.