പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

ഒരു കീര്‍ത്തനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡി. വിനയചന്ദ്രൻ

കല്യാണവസന്തത്തില്‍ ശ്രീത്യാഗരാജന്റെ
കോസലരാമസങ്കീര്‍ത്തനം കേട്ടു ഞാന്‍
എന്നുള്ളില്‍ ശ്വേതസരയുസ്വരപദം
എന്നുള്ളില്‍ രാഗകാവേരിപദസരം
സകേത- കാന്താര- ലങ്കാപര്യന്തമായ്
ശ്രീരാമദൂതന്റെ സംഗീതം
ആസേതുപര്‍വ്വത ദേവതാത്മാവായി
വാതാത്മജഭക്തിഗീതം
ഹൃദയതരളശുഭലയമയഗീതം
വിനയമധുരസുഖജയമധുദൂതം

ഡി. വിനയചന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.