കവിത
മഴയുടെ കൂട്ടുകാരി പുഴയുടെ പാട്ടുകാരി
കടലിന്റെ നർത്തകി.
ശ്യാമളാദണ്ഡകം എഴുതിയ
കാളിദാസന്റെ നാട്ടുകാരി
സുഗതകുമാരി!
കമലാക്ഷൻ വെളളാച്ചേരി