ശ്രീധരൻ. എൻ. ബല്ല കഥയിൽ തുടങ്ങി. കവിതയിൽ സജീവം. ആനുകാലികങ്ങളിൽ എഴുതുന്നു. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പരിണാമത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും’. കവിതാസമാഹാരം ‘ചതുരം’ അച്ചടിയിൽ.
സുരേന്ദ്രൻ സ്മാരക കവിതാപുരസ്കാരം, തപസ്യ രജതജൂബിലി കവിതാപുരസ്കാരം, അധ്യാപക കലാവേദികവിതാ അവാർഡ്, വിദ്യാരംഗം അവാർഡ്, ഡോ.ചെറിയാൻ മത്തായി ലിറ്റററി എന്റോൺമെന്റ്.... എന്നിങ്ങനെ ഏതാനും പ്രോത്സാഹനങ്ങൾ ലഭിച്ചിട്ടുണ്ട്. നിലമ്പൂരിൽ സ്ഥിരതാമസം. നിലമ്പൂർ ഗവഃയു.പി. സ്കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.
വിലാസം
ഹരിതകം,
ചക്കാലക്കുത്ത്,
നിലമ്പൂർ പി.ഒ.
679 329
Phone: 0491 223132
|