പുഴ.കോം > ഉണ്‍‌മ > കവിത > കൃതി

പരിധി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അരുൺ ജി.എം

കാക്കപ്പൂ കന്നിപ്പൂ മുക്കുറ്റി മന്ദാരം

ചെമ്പകം പിച്ചകം പൂത്തുവിടർന്നു,

കിന്നാരംചൊല്ലിയ നാട്ടുവഴിത്താരകൾ

ഓർമ്മകൾ ഓർത്തെടുക്കാൻ

തുടങ്ങുംമുമ്പേ മുന്നറിയിപ്പ്‌;

‘നിങ്ങളുടെ നാട്ടോർമ്മകൾ

പരിധിക്കു പുറത്താണ്‌........’

അരുൺ ജി.എം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.