പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

സംഗീതവിദ്വാന്മാർ കേൾക്കട്ടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി.രമേഷ്‌

കുറിപ്പ്‌

കർണ്ണാടകസംഗീതം തെഴുത്തുവളർന്ന കൊങ്ങുനാട്ടിൽ അവരുടെ നാടൻപാട്ടുകളും കൃതികളും മറ്റും തെലുങ്കുരചനകളോളം സമ്പന്നമാണല്ലോ. പക്ഷേ, ഇക്കാര്യത്തിൽ മലയാളത്തിന്റെ സംഭാവന വളരെ പരിതാപകരമാണ്‌. ഒരു ഇരയിമ്മൻതമ്പി മാത്രം മതിയോ നമുക്ക്‌? അല്ലെങ്കിലൊരു കുട്ടികുഞ്ഞുതങ്കച്ചി? കേരളത്തിലെ ഗ്രാമീണശീലുകൾ, മലയാളിയുടെ സംഗീതകൃതികൾ പൊതുവേദിയിലെന്നല്ല, സ്വകാര്യമായിപ്പോലും പാടാൻ ഇവിടുത്തെ തലയെടുപ്പുളള പല വിദ്വാന്മാർക്കും ഗായകർക്കും മടിയാണ്‌! മലയാള രചനകളെ പൊതുവേദിയിലേക്ക്‌ ധീരമായിത്തന്നെ കൈപിടിച്ചുയർത്തിയാലേ രക്ഷയുളളു.

ഖരഹരപ്രിയരാഗത്തിലുളള ‘പക്കാലാനിലപാടി’ക്കൊപ്പം നമ്മുടെ കുമ്മിപ്പാട്ടായ ‘ഉണ്ണിഗണപതി തമ്പുരാനേ’ എന്നതും, സൗരാഷ്‌ട്രത്തിലുളള ‘ശ്രീഗണപതി’ എന്നതിനൊപ്പം തിരുവിതാംകൂറിലെ നാടൻശീലായ ‘ശങ്കരൻ പണ്ടൊരുനാൾ’ എന്നതും ശ്രീരാഗത്തിലെ ‘എന്തെരോ മഹാനുഭാവലോ’ എന്നതിനൊപ്പം ‘തെക്കേ തെക്കേ’ എന്ന പൊറാട്ടുനാടകപ്പാട്ടും പാടാൻ ഏതൊരു മലയാള ദേശാഭിമാനി മുന്നോട്ടുവരും?

കെ.പി.രമേഷ്‌

കെ.പി.രമേഷ്‌

സൊർബ പബ്ലിക്കേഷൻസ്‌

പൂങ്ങോട്ടുപ്പറമ്പ്‌

അയലൂർ പി.ഒ.

പാലക്കാട

678 510
Phone: 9447315971




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.