പുഴ.കോം > കുട്ടികളുടെ പുഴ > കവിത > കൃതി

അരുവിയോട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

നഴ്‌സറിപ്പാട്ട

മൂളിപ്പാടിക്കുണുങ്ങിയോടും

പൂന്തേനരുവീ, പൊന്നരുവീ

കളമൊഴിതൂകിപ്പോകും നിന്നുടെ

കാലിൽപ്പൊന്നിൻ തളയുണ്ടോ?

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.