പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

വീട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജമിനി കുമാരപുരം

നഴ്‌സറിപാട്ട്‌

താരാട്ടു പാടുന്നതാരാണ്‌?

താരാട്ടു പാടുന്നതമ്മ.

പുത്തനുടുപ്പു തരുന്നതാര്‌?

അച്‌ഛനാണല്ലോ എന്നച്‌ഛൻ.

തുമ്പിയെക്കാട്ടുന്നതാരാണ്‌?

ചേലുളെളാരെന്നുടെ ചേച്ചി.

കൂടെക്കളിക്കുന്നതാരാണ്‌?

ചേട്ടനാണെന്നുമെൻ കൂട്ട്‌.

എല്ലാപേരും ഒന്നിച്ചെന്നാൽ

വീടിനു നല്ലൊരൈശ്വര്യം.


ജമിനി കുമാരപുരം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.