പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

നല്ലതു മാത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

നല്ലതു കാണാൻ - കണ്ണുണ്ട്‌

നല്ലതു മാത്രം കാണുക നാം.

നല്ലതു കേൾക്കാൻ - കാതുണ്ട്‌

നല്ലതു മാത്രം കേൾക്കുക നാം

നല്ലതു ചെയ്യാൻ - കയ്യുണ്ട്‌

നല്ലതു മാത്രം ചെയ്യുക നാം

നല്ല വഴിക്കു നടക്കുക നാം

നല്ലവരായിത്തീരുക നാം!

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.