നല്ലതുകാണാന്‍ കണ്ണുണ്ട്നല്ലതുമാത്രം കാണുക നാം
നല്ലതുകേള്‍ക്കാന്‍ കാതുണ്ട്നല്ലതുമാത്രം കേള്‍ക്കുക നാം
നല്ലതുചയ്യാന്‍ കയ്യുണ്ട്നല്ലതുമാത്രം ചെയ്യുക നാം
നല്ലവഴിക്കു നടക്കുക നാംനാടിനു നല്ലതു ചെയ്യുക നാം!
സിപ്പി പളളിപ്പുറം