പാവക്കുട്ടീ പാവക്കുട്ടീപാലുതരാം നീ കരയാതെപായവിരിച്ചു കിടത്താം നിന്നെപാടിപ്പാടിയുറക്കീടാംകാടന് വന്നു വയറു നിറയ്ക്കുംകാടി കുടിച്ചൊരു കഥ പറയാംകണ്ണുമടച്ചു തിളപ്പിച്ചൊരുപാല് കിണ്ണം മറിച്ച കഥ പറയാംപാവക്കുട്ടീ പാവക്കുട്ടീപാലുതരാം നീ കരയല്ലെ
ലക്ഷ്മീദേവി
വിലാസംഃ ലക്ഷ്മിദേവി, 7-ഡി, ടുലിപ് അപ്പാർട്ട്മെന്റ്സ്, സ്കൈലൈന്‍ കോംപ്ലെക്സ്, തൃപ്പൂണിത്തുറ, പേട്ട.
E-Mail: lakshmidevinair@gamil.com