വെളുക്കും മുമ്പുണരണം
വിളക്കൊന്നു തെളിക്കണം
വെടിപ്പായി കുളിക്കണം
മിടുക്കോടെ പഠിക്കണം!
സിപ്പി പളളിപ്പുറം