പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

എന്തെട ഏതെട?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

എന്തെട ഏതെട ചന്തുക്കുട്ടീ

കുന്തമെടുക്കെട

പന്തമെടുക്കെട

പൊന്തക്കാട്ടിൽ കേറിയിരിക്കും

മന്തൻ പൊന്തൻ

കടുവയ്‌ക്കിട്ടൊരു

കുത്തുകൊടുക്കാൻ വേഗം വാടാ!

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.