വന്നതറിഞ്ഞോ പുതുവര്ഷംഞങ്ങളറിഞ്ഞേയില്ലല്ലോചന്തയിലാണേ പുതുവര്ഷംചന്തമൊടിപ്പോളയുന്നുകച്ചവടക്കാര് കേമന്മാര്കച്ച മുറുക്കിയിറങ്ങുന്നുപട്ടണമാകെയലങ്കാരംപട്ടിണി പെട്ടോരറിയുന്നോ?എന്തിനു വന്നീ പുതുവര്ഷംഎല്ലാം പഴയതുപോലല്ലോ
സുരേഷ് മൂക്കന്നൂര്‍
ശിവദം,
മൂക്കന്നൂര്‍ പി.ഒ
എറണാകുളം ജില്ല - 683577
mob - 9847713566