തൈരുനിറച്ചൊരു വട്ടപ്പാത്രം
തട്ടിമറിച്ചു പൂച്ചമ്മ!
കട്ടുമുടിക്കും പൂച്ചയ്ക്കിട്ടൊരു
തട്ടുകൊടുത്തു കൊച്ചമ്മ!
സിപ്പി പളളിപ്പുറം