മഞ്ഞിന് തണുപ്പായ് മകരമാസംകുഞ്ഞിളം കാറ്റായ് വിളിച്ചുണര്ത്തിമൂടിപ്പുതച്ചു കിടന്നുറങ്ങാന്ഏറെ സുഖമുള്ള മഞ്ഞുകാലംനേരം വെളുത്തില്ലതിന്നു മുമ്പേപാടിപ്പഠിക്കുന്നു പക്ഷിയെല്ലാംഏറെപ്പഠിക്കുവാനുള്ള നീയോമൂടിപ്പുതച്ചു കിടക്കുന്നു
സുരേഷ് മൂക്കന്നൂര്‍
ശിവദം,
മൂക്കന്നൂര്‍ പി.ഒ
എറണാകുളം ജില്ല - 683577
mob - 9847713566