കാട്ടിൽ കഴിയും കാട്ടാന
നാട്ടിൽ കഴിയും നാട്ടാന
കടലിൽ നീന്തും കടലാന
കുഴിയിലിരിപ്പൂ കുഴിയാന!
സിപ്പി പളളിപ്പുറം