കൊച്ചീലൊരച്ചിക്കു മീശവന്നൂ
മീശകൊണ്ടാരോ കയർപിരിച്ചൂ
കയറിന്റെ തുമ്പത്തു വമ്പുകാട്ടും
വമ്പനാം കൊമ്പനെ കെട്ടിയിട്ടൂ.
സിപ്പി പളളിപ്പുറം