പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

ഓണക്കാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലക്ഷ്‌മീദേവി

ഓണക്കാലം വന്നു കഴിഞ്ഞാല്‍
മുത്തശ്ശിക്ക് തിരക്കാണ്
മുറ്റമടിക്കും, ചാണം തേക്കും
ഒരുക്കു കൂട്ടും മുത്തശ്ശി.
അത്തം പത്തുപിറന്നാല്‍ പിന്നെ
പൂക്കളമേളമൊരുങ്ങുന്നു
എന്നാണെന്നാണെന്നാണെന്നുടെ
പേരക്കുട്ടികളെത്തിടുക
ഓര്‍ത്തീടുന്നു മുത്തശ്ശി തന്‍
കുട്ടിക്കാലവുമൊന്നൊന്നായ്

ലക്ഷ്‌മീദേവി

വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈന്‍ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.


E-Mail: lakshmidevinair@gamil.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.