അമ്മക്കു പുന്നാര മക്കള്‍ നമ്മള്അച്ഛന്റെ ചെല്ലക്കിടാങ്ങള്‍ നമ്മള്അക്ഷരം ചൊല്ലിപ്പഠിപ്പിച്ചിടുംഗുരുവിന്റെ വാത്സല്യ ശിഷ്യര്‍ നമ്മള്നമ്മുടെ നന്മ കൊതിച്ചീടുന്നു, അവര്നന്മ തന് ദീപം തെളിച്ചീടുന്നുനല്ല ശീലങ്ങള്‍ വളര്ത്തീടണം നമ്മള്നല്ലവരായി വളര്‍ന്നീടണം പാട്ടും ചിരിയും കളികളുമായ്ജീവിതമുത്സവമാക്കീടണംനല്ലതു പോലെ പഠിച്ചിടണം നമ്മള്നല്ലയീ നാടിന് വിളക്കാകണം
ലക്ഷ്മീദേവി
വിലാസംഃ ലക്ഷ്മിദേവി, 7-ഡി, ടുലിപ് അപ്പാർട്ട്മെന്റ്സ്, സ്കൈലൈന്‍ കോംപ്ലെക്സ്, തൃപ്പൂണിത്തുറ, പേട്ട.
E-Mail: lakshmidevinair@gamil.com