പണ്ടൊരു കാക്കതൊണ്ടന്നൂര്ക്കു പോയിതൊണ്ടിപ്പഴംകൊത്തിക്കൊണ്ടന്നുകിണറ്റുപാലത്തില് വച്ചുഉരുണ്ടു ചാടി മുങ്ങിത്തപ്പിചേപ്പോടം കിട്ടി വളകിട്ടികരിക്കട്ട കിട്ടിമേല്പ്പോട്ടു നോക്കിഭഗവാനെ കണ്ടുകീഴ്പ്പോട്ടു നോക്കിതൊണ്ടിപ്പഴം കിട്ടി.
ലക്ഷ്മീദേവി
വിലാസംഃ ലക്ഷ്മിദേവി, 7-ഡി, ടുലിപ് അപ്പാർട്ട്മെന്റ്സ്, സ്കൈലൈന്‍ കോംപ്ലെക്സ്, തൃപ്പൂണിത്തുറ, പേട്ട.
E-Mail: lakshmidevinair@gamil.com