പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

കുട്ടിക്കവിതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

ഒരമ്മപെറ്റ മക്കളല്ലോ
ആനക്കുട്ടീം ആട്ടിന്‍ കുട്ടീം
?
ഒരമ്മപെറ്റു ആനക്കുട്ടിയെ
ഒരമ്മപെറ്റു ആട്ടിന്‍ കുട്ടിയെ.


എത്ര മരം

ഒരു കാട്ടില്‍ ഇരു മരം
പിന്നെയുമൊരുമരം
മരം മരം മരം മരം
എത്ര മരം?

(ഉത്തരം: എട്ട് മരം. എണ്ണം നോക്കിയാലും മരം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് നോക്കിയാലും എട്ട് എണ്ണം കിട്ടും)

പൊന്‍ വിളക്ക്

മന്ത്രവും ചൊല്ലീല, മായവും കാട്ടീല
തൊട്ടപ്പോള്‍ കത്തിയെന്‍ പൊന്‍വിളക്ക്
എണ്ണയൊഴിച്ചില്ല; തിരിനീട്ടിയില്ല
ഊതിയാലണയാത്ത പൊന്‍ വിളക്ക്

വൈദ്യുതി വിളക്ക്

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.