കുട്ടിനാടൻപാട്ട്
അരിയിടിച്ചതാര്?
അരിയിടിച്ചതമ്മ.
പൊടി കുഴച്ചതാര്?
പൊടി കുഴച്ചതച്ഛൻ.
വട വറുത്തതാര്?
വട വറുത്തതണ്ണൻ.
കടി കടിച്ചതാര്?
കടി കടിച്ചതീ ഞാൻ!
സിപ്പി പളളിപ്പുറം