പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ആന്റണി 24 വരെ രാഷ്‌ട്രീയം പറയില്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ഔദ്യോഗിക യാത്രകൾക്കിടയിൽ രാഷ്‌ട്രീയം പറയില്ലെന്നും 24-​‍ാം തീയതിവരെ ഓരോ പരിപാടികൾ ഉണ്ടെന്നും രാഷ്‌ട്രീയകാര്യങ്ങൾ അതിനുശേഷം മാത്രമെ പറയൂ എന്നും മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കി. കൊച്ചിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്ഥാനാർത്ഥിപ്പട്ടികയെക്കുറിച്ചുളള പത്രലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മറുപുറംഃ- പാഷാണം കലക്കി മീൻപിടിക്കുന്നതും പോരാഞ്ഞിട്ട്‌, മിണ്ടാതിരുന്ന്‌ തിന്നാനാണോ ഭാവം? മുകുന്ദപുരത്ത്‌ കരുണാകരപുത്രിക്കും എറണാകുളത്ത്‌ അയൽക്കാർപോലും അറിയാത്ത ഒരുത്തനും സീറ്റുകൊടുത്തപ്പോൾ ഐ ഗ്രൂപ്പിന്‌ ആണിയടിക്കുകയാണെന്ന്‌ മുരളീധരന്‌ മനസ്സിലായില്ലെങ്കിലും നാട്ടുകാർക്ക്‌ മനസ്സിലായി. അല്ലേലും കൂട്ടത്തിൽ കുറിയവനെ വിശ്വസിക്കരുതല്ലോ....
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.