പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഇനി ഗ്രൂപ്പില്ലാപ്രചരണംഃ കരുണാകരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ഗ്രൂപ്പില്ലാതെ ഒറ്റക്കെട്ടായി പ്രചരണം നടത്തുമെന്ന്‌ കരുണാകരൻ പറഞ്ഞു. മുഖ്യമന്ത്രി എ.കെ.ആന്റണിയും ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌. ഇരുവരും ഒന്നിച്ചായിരിക്കും പ്രചരണത്തിനിറങ്ങുക. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കരുണാകരൻ.

മറുപുറംഃ- അച്ഛൻ രാജ്യസഭയിൽ, മകൻ മന്ത്രിസഭയിൽ, മകൾ ലോക്‌സഭയിൽ....സംഗതി കുശാലായി....ഇനിയെന്ത്‌ ഗ്രൂപ്പ്‌.... ഇനിയെന്ത്‌ പിണക്കം...

മകൾക്ക്‌ മുകുന്ദപുരം ലഭിച്ച സ്ഥിതിക്ക്‌ ഒരുമിച്ച്‌ പ്രചരണം നടത്താനെന്തു വഴി...രാഷ്‌ട്രീയ പ്രവർത്തനം ഇത്ര മല്ലുപിടിച്ച പണിയാണെന്ന്‌ നാട്ടുകാർക്കും സാധാരണ കോൺഗ്രസ്‌ പ്രവർത്തകർക്കും അറിയില്ലല്ലോ...യേത്‌....

“ഇത്രയും നാറിയ ഇടപാടിന്‌ ആത്മബോധമുളള ഏതെങ്കിലും കോൺഗ്രസുകാരൻ വോട്ടുചെയ്യുമോ...?”




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.