പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കെ.വി.തോമസ്‌ സോണിയയെ സന്ദർശിച്ചു.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

തന്റെ മന്ത്രിസ്ഥാനത്തിന്‌ ഐ ഗ്രൂപ്പ്‌ ഭീഷണിയായതിനാൽ പ്രൊഫ.കെ.വി.തോമസ്‌ കോൺഗ്രസ്സ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ നേരിട്ട്‌ പരാതി നല്‌കി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ ലീഡർ കരുണാകരൻ തന്റെ രാജി ആവശ്യപ്പെട്ടതും തനിക്കെതിരെ പത്‌മജ വേണുഗോപാൽ പരസ്യ പ്രസ്താവന നടത്തിയതും തോമസ്‌ സോണിയയെ അറിയിച്ചു.

മറുപുറംഃ - ഭാരതീയ ചരിത്രത്തിൽ അമ്മദൈവങ്ങൾക്കാണ്‌ പ്രസക്‌തി എന്ന്‌ ഇപ്പോഴെങ്കിലും തോമസുമന്ത്രിക്ക്‌ മനസ്സിലായല്ലോ... പത്‌മജയും ഒരു അമ്മദൈവമാണേ, നീർക്കോലി കടിച്ചാലും ചിലപ്പോ അത്താഴം മുടങ്ങും.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.