പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കരുണാകരൻ വെറും അധരവ്യായാമക്കാരൻഃ വയലാർ രവി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സർക്കാരിനെതിരെ കെ.കരുണാകരൻ വെറും അധരവ്യായാമമാണ്‌ നടത്തുന്നതെന്ന്‌ എ.ഐ.സി.സി. ജനറൽ സെക്രട്ടറി വയലാർ രവി. കഴിഞ്ഞ രണ്ടുവർഷമായി കരുണാകരൻ ഇതു തുടരുന്നു. പ്രതിപക്ഷനേതാവല്ലാത്തതു കാരണം മറുപടി കൊടുക്കുവാനും സാധിക്കുന്നില്ല. വയലാർ രവി പറഞ്ഞു. ഡൽഹിക്ക്‌ പോകുവാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രവി പത്രലേഖകരോട്‌ സംസാരിക്കവെയാണ്‌ ഇത്‌ പറഞ്ഞത്‌.

മറുപുറംഃ- വ്യായാമം നടത്തട്ടെ രവീ.... പ്രായമൊക്കെയായില്ലേ... ചില പൊടിക്കൈകൾ നടത്തിയില്ലെങ്കിൽ വീടിന്റെ ഒരു മൂലയിൽ കിടന്ന്‌ നരച്ചു തീർന്നുപോകും. എല്ലാവരും കൂടി പണ്ടൊരു പണികൊടുത്ത്‌ പുറപ്പൊറത്ത്‌ കേറ്റിയതാണല്ലോ ലീഡറെ, കാറ്റുമാറി വീശിയപ്പോൾ പാര തിരിഞ്ഞു നിൽക്കുന്നു എന്നേയുളളൂ. പിന്നെ അദ്ദേഹം പുറകിൽനിന്നും മുന്നിൽനിന്നും ഒപ്പം കുത്തുകയില്ല. കുത്തുന്നെങ്കിൽ മുന്നിൽനിന്നും മാത്രം.... സ്‌ട്രേറ്റ്‌ ഫോർവേഡാണേ....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.