പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഹർത്താലിന്‌ കടകൾ തുറക്കും ഃ വ്യാപാരിവ്യവസായി ഏകോപനസമിതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

സംസ്ഥാനത്ത്‌ ഇനി ആഹ്വാനം ചെയ്യപ്പെടുന്ന ഏതു ഹർത്താലിനും കടകൾ തുറന്ന്‌ പ്രവർത്തിക്കുമെന്ന്‌ വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികളെ ആക്രമിക്കുന്നത്‌ തടയാൻ ഹർത്താൽ ദിനങ്ങളിൽ പ്രകടനം നിരോധിക്കാനും സർക്കാരിനോട്‌ ആവശ്യപ്പെടും. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടന്ന ഹർത്താലുകൾ അനാവശ്യമായിരുന്നെന്നും നസറുദ്ദീൻ കുറ്റപ്പെടുത്തി.

മറുപുറംഃ ഇത്‌ ഭസ്‌മാസുരന്‌ വരം കൊടുത്തതുപോലെയാകുമോ വ്യാപാരികളേ....എന്തെങ്കിലും കാര്യം പറഞ്ഞ്‌ വ്യാപാരികൾ ഒന്നടങ്കം കടയടച്ചാൽ ജനങ്ങൾ വ്യാപാരികൾക്കുമേലെ ചിലപ്പോൾ വേണ്ട ‘ഹർത്താൽ’ നടത്തും. ഇനി ആ വ്യാപാരിയെ തോണ്ടി, ഈ വ്യാപാരിയെ പിച്ചി എന്നൊക്കെ പറഞ്ഞ്‌ കടയടച്ചാൽ പണി പാളുമേ സുഹൃത്തുക്കളേ....ഏതായാലും പുല്ലുവിലയില്ലാത്ത കാര്യത്തിനുവേണ്ടി ഹർത്താൽ നടത്തുന്നവർക്ക്‌ ഇതൊരു പാഠമാകട്ടെ....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.