പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

തിരഞ്ഞെടുപ്പ്‌ നീട്ടാൻ ശ്രമം ഃ പിണറായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആരോപണമുന്നയിച്ചു. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുവാനെന്ന കാരണം പറഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ തന്നെ അട്ടിമറിക്കാനുളള ശ്രമമാണ്‌ നടക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ കൃത്യമായി നടത്തുവാൻ സർക്കാർ തയ്യാറാവണമെന്നും പിണറായി ആവശ്യപ്പെട്ടു.

മറുപുറംഃ ലാവ്‌ലിൻ, ഗ്രൂപ്പ്‌ പ്രശ്‌നം, പു.ക.സ.യിലെ കളികൾ, ബുദ്ധിജീവി ശത്രുക്കൾ, ഘടകകക്ഷികളുടെ അഭ്യാസങ്ങൾ.... ആകെ പ്രശ്‌നമാണ്‌. തിരഞ്ഞെടുപ്പ്‌ കുറച്ചുകൂടി നീളുന്നതല്ലേ നല്ലത്‌ സഖാവേ. കോൺഗ്രസുകാരാണെങ്കിൽ കരുണാകര മാലിന്യം ഒഴിവായി ചൈതന്യയാത്രയുടെ ലഹരിയിലാണ്‌. ജനത്തിനാണെങ്കിൽ ഓർമ്മശക്തി തുലോം കുറവാ.... അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിച്ചു കളയും.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.