പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

വി.ബി.ചെറിയാന്റെ നേതൃത്വത്തിൽ ‘ഇടതുമുന്നണി’ രൂപീകരിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വി.ബി.ചെറിയാന്റെ നേതൃത്വത്തിൽ ബി.ടി.ആർ, ഇ.എം.എസ്‌, എ.കെ.ജി ജനകീയവേദികൾ ചേർന്ന്‌ ‘ഇടതുമുന്നണി’ രൂപീകരിക്കാൻ തീരുമാനിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘ലെഫ്‌റ്റ്‌ ഫ്രണ്ട്‌’ എന്ന പേരിൽ മുന്നണി മത്സരിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികളെ നിർത്തുന്നതാണ്‌.

മറുപുറംഃ- അതു കലക്കി...ഇനിയിപ്പോൾ ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്‌, ശിവസേന എന്നിവരുമായി സഖ്യമാകാം....ലോക കമ്യൂണിസത്തകർച്ചയ്‌ക്കെതിരെ പുതിയ വഴിവെട്ടിത്തെളിക്കാം...മുന്നിൽ കാണുന്നവനെയൊക്കെ അപ്പനെന്നു വിളിക്കുന്നവരെ സ്ഥാനാർത്ഥികളാക്കാം....ജനങ്ങളുടെ ചോദ്യങ്ങൾക്കുമുന്നിൽ പുളിച്ച ചിരിയുമായി നില്‌ക്കാം...ഈശ്വരാ...വിപ്ലവമൊന്ന്‌ പെട്ടെന്ന്‌ വന്നിരുന്നെങ്കിൽ....
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.