പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഗണേശ്‌കുമാർ എം.എൽ.എ സജീവരാഷ്‌ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

തനിക്ക്‌ രാഷ്‌ട്രീയം മടുത്തെന്നും അതിനാൽ ഈ രംഗം ഉപേക്ഷിക്കുന്ന കാര്യം സജീവമായി ആലോചിക്കുകയാണെന്നും ഗണേശ്‌കുമാർ എം.എൽ.എ പറഞ്ഞു. ഇതിനു കാരണം പാർട്ടിയിലേയും യു.ഡി.എഫിലേയും പ്രശ്‌നങ്ങളാണ്‌. എം.എൽ.എ സ്ഥാനം രാജിവെയ്‌ക്കില്ലെന്നും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗണേശ്‌ പറഞ്ഞു.

മറുപുറംഃ- മകനേ തൊട്ടാവാടീ...എന്തിനു നീ ഈ ഭാരം പേറി?...നാട്ടുകാരെ നോക്കി ഇങ്ങനെ പല്ലിളിച്ച്‌ വിതുമ്പണമോ....മകനിനി സിനിമാപ്പണിയും പറ്റില്ല...അവിടെ തല്ലോട്‌ തല്ല്‌...പാരയോട്‌ പാര... ഇനിയിപ്പോ, സൈലന്റ്‌വാലിയിൽ കുറച്ച്‌ നശിക്കാത്ത വനമുണ്ട്‌, അവിടെപ്പോയി തപസ്സുചെയ്‌ത്‌ കാലം തീർക്കുകയല്ലേ നല്ലത്‌...?

ദൈവമേ...ബാലകൃഷ്ണപിളളയ്‌ക്ക്‌ ഇങ്ങനെയൊരു മകനോ....ഇതേതാണ്ട്‌ പട്ടി പൂച്ചയെ പെറ്റപോലെയായി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.