പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ശബരിമലഭരണം ചെങ്കോട്ടുകോണം മഠാധിപതിയെ ഏൽപ്പിക്കണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ശബരിമലക്ഷേത്രഭരണം ചെങ്കോട്ടുകോണം മഠാധിപതിയെ ഏൽപ്പിക്കണമെന്ന്‌

വി.എച്ച്‌.പി. നേതാവ്‌ അശോക്‌ സിംഗാൾ. എന്നാൽ സിംഗാളിന്റെ പ്രസ്താവന

ബാലിശമാണെന്നും,ഈ ആവശ്യം തള്ളിക്കളയുകയാണെന്നും ദേവസ്വം മന്ത്രി

കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

മറുപുറം ഃ- ശബരിമലഭരണം ചെങ്കോട്ടുകോണം മഠാധിപതിക്കും,കേരളഭരണം

സിംഗാളിനും എഴുതിവച്ചുതരാം....എന്താ മതിയോ? പ്രിയപ്പെട്ട സഹോദരാ, വലിയ

പ്രശ്നമൊന്നുമില്ലാതെ കേരളത്തിൽ മതേതരത്വം അങ്ങിനെ പോകുകയാണ്‌.......

ദയവായി സിംഗാൾ ഈ കഞ്ഞിയുടെ ഉപ്പുനോക്കല്ലേ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.