പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

വിവരമുളളവരാരും ഗംഗാധരനെ നീക്കില്ല ഃ കരുണാകരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കോൺഗ്രസ്‌ നിയമകക്ഷി ഉപനേതാവിന്റെ സ്ഥാനത്തുനിന്നും എം.പി.ഗംഗാധരനെ നീക്കിയ നടപടി വിവരമുളള ആരും ചെയ്യില്ലെന്ന്‌ കെ.കരുണാകരൻ പറഞ്ഞു. പിളർപ്പ്‌ ഒഴിവാക്കാൻ ചർച്ച നടത്താമെന്ന ഹൈക്കമാന്റിന്റെ പ്രഖ്യാപനം പത്രത്തിലൂടെ വായിച്ച അറിവേ തനിക്കുളളുവെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ- കരുണാകർജി കുറെക്കാലമെത്തി ഒരു ഗൗരവപ്പെട്ട കാര്യം പറഞ്ഞു. വിവരമുളളവരാരും ഗംഗാധരനെ പുറത്താക്കില്ല... നാലുതവണ സസ്‌പെന്റ്‌ ചെയ്യപ്പെട്ട കോൺഗ്രസുകാരനാണ്‌ ഗംഗേട്ടൻ... ദേ എന്നിട്ടും പുളളിക്കാരൻ നിയമകക്ഷി ഉപനേതാവായി... എങ്ങിനെ പുറത്താക്കിയാലും നീക്കിയാലും ഗംഗേട്ടൻ നാലുകാലിലെ വീഴൂ... അത്‌ ജന്മസ്വഭാവമാണ്‌. പൈപ്പ്‌ പ്ലാസ്‌റ്റിക്കാണെങ്കിൽ എത്രകൊല്ലം മണ്ണിനടിയിൽ കിടന്നാലും തുരുമ്പെടുക്കില്ല മോനേ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.