പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കെ.പി.സി.സി പുനഃസംഘടന ഃ ‘ഐ’ ഗ്രൂപ്പിനെ ഒതുക്കി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കെ.പി.സി.സി പുനഃസംഘടനയിൽ ഭാരവാഹികളായി ‘ഐ’ വിഭാഗത്തിൽപ്പെട്ടവർ ആരുമില്ല. കെ.കരുണാകരനും കെ.മുരളീധരനും പി.പി.തങ്കച്ചനും സ്ഥിതം ക്ഷണിതാക്കളിൽപ്പെടുന്നു. ഐ ഗ്രൂപ്പ്‌ നേതാവ്‌ പി.പി.തങ്കച്ചനെ മാറ്റിയാണ്‌ തെന്നല ബാലകൃഷ്‌ണപിളളയെ പ്രസിഡന്റാക്കിയിരിക്കുന്നത്‌.

ജനങ്ങളെയും ജനവികാരത്തെയും മനസ്സിലാക്കാതെയുളള തീരുമാനമാണ്‌ ഹൈക്കമാന്റിന്റേതെന്നും, ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും കെ.കരുണാകരൻ അഭിപ്രായപ്പെട്ടു.

മറുപുറംഃ- ഒന്നു വെറുതെ ഇരിക്കൂ ലീഡറേ...ഇത്‌ ഹൈക്കമാന്റ്‌ നേരത്തെ ചെയ്തിരുന്നെങ്കിൽ ചില്ലറ സീറ്റെങ്കിലും കിട്ടിയേനെ. ജനഹിതം മാനിച്ച്‌ അപ്പാപ്പനും അന്തോണിയും ചേർന്നുണ്ടാക്കിയ ഐക്യം തൃശൂർ പൂരത്തിലെ അമിട്ടുപോലെ എട്ടുനിലയിലല്ലേ പൊട്ടിയത്‌. പിന്നെയും ചൊറിയുന്നതെന്തിന്നു ധൃതരാഷ്‌ട്രരേ...?




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.