പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

അവസരവാദസഖ്യത്തിന്റെ തനിനിറം പുറത്തായി ഃജയലളിത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ജനങ്ങൾക്കുമേൽ പെട്രോളിയം ഉത്‌പ്പന്ന വിലവർദ്ധന എന്ന വലിയ ഭാരം കയറ്റിവച്ചതിലൂടെ ഡി.എം.കെ, കോൺഗ്രസ്‌, പി.എം.കെ, കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ എന്നിവർ ഉൾപ്പെടുന്ന അവസരവാദസഖ്യത്തിന്റെ തനിനിറം പുറത്തായിരിക്കുകയാണെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പറഞ്ഞു. വ്യാജ വാഗ്‌ദാനങ്ങൾ നല്‌കിയ ഈ പാർട്ടികൾ അധികാരത്തിലേറിയശേഷം ജനദ്രോഹ നടപടികളാണ്‌​‍്‌ ഇവർ സ്വീകരിക്കുന്നതെന്ന്‌ ജയലളിത കുറ്റപ്പെടുത്തി.

മറുപുറംഃ- അമ്മച്ചിയുടെ ജനസേവന പരിപാടികളിൽ ആഹ്ലാദചിത്തരായ തമിഴർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, അമ്മച്ചിയെ പുരപ്പുറത്ത്‌ കയറ്റിവച്ചിരിക്കുന്ന ഈ സമയത്തെങ്കിലും വെറുതെ വായിട്ടടിക്കാതിരുന്നുകൂടെ? അഞ്ചുവർഷം ഭരിച്ച്‌ തലതെറിച്ചു പോയ, അമ്മച്ചിയുടെ തിരഞ്ഞെടുപ്പ്‌ കൂട്ടുകാരനായ വാജ്‌പേയ്‌ജിയുടെ പാർട്ടി തിരഞ്ഞെടുപ്പായതിനാൽ ബലം പിടിച്ച്‌ കൂട്ടാതിരുന്ന കൂട്ടലുതന്നെയാ ഇതും....“നല്ല ബുദ്ധി ഉണ്ടാകുവാൻ ത്രാണിയുണ്ടാകണം” എന്ന്‌ കടവുളോട്‌ പ്രാർത്ഥിച്ച്‌ മനസ്സ്‌ ശുദ്ധമാക്ക്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.